ദീപ അരുൾജോതി

വാര്‍ഡ്‌ നമ്പര്‍-  1    

വാര്‍ഡിൻറെ പേര് - കൂടക്കാട്       

മെമ്പറുടെ പേര്        - ദീപ അരുൾജോതി

വിലാസം- ലക്ഷമി ഭവൻ,പുതച്ചിവയൽ,മറയൂർ    

ഫോൺ        

മൊബൈല്‍ -9497240510

വയസ്സ്         - 44

സ്ത്രീ/പുരുഷന്‍ -സ്ത്രീ

വിവാഹിക അവസ്ഥ         - വിവാഹിത 

വിദ്യാഭ്യാസം - പ്രീഡിഗ്രി 

തൊഴില്‍      - വീട്ടമ്മ

പ്രധാന ലക്ഷ്യങ്ങൾ

  • ഗ്രാമ വികസനം
  • ശുചിത്വ പ്രവർത്തനങ്ങൾ
  • വനിതാ ശാക്തീകരണം
  • യുവജന വികസനം
  • പരിസ്ഥിതി സംരക്ഷണം
  • അടിസ്ഥാന സൗകര്യ വികസനം

സന്ദേശം

“ജനങ്ങളുടെ പങ്കാളിത്തത്തോടെ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും മികച്ച ഭരണത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

Vice President