കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

"ജനപങ്കാളിത്തം, സുതാര്യത, ഗുണമേന്മ, സമയബന്ധിത സേവനങ്ങൾ എന്നിവ ഉറപ്പാക്കി എല്ലാവർക്കും മികച്ച ജീവിതനിലവാരവും സമഗ്ര വികസനവും പ്രദാനം ചെയ്യുന്ന മാതൃകാ ഗ്രാമപഞ്ചായത്ത്."

ദൗത്യം (Mission)

"ഗ്രാമസഭാ നിർദ്ദേശങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, സർക്കാർ മാർഗനിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വികസന-ക്ഷേമ പദ്ധതികൾ സമയബന്ധിതമായും ഗുണനിലവാരം ഉറപ്പുവരുത്തിയും നടപ്പിലാക്കുക; സേവനാവകാശ നിയമത്തിന്റെയും പൗരാവകാശ നിയമത്തിന്റെയും തത്വങ്ങൾ പാലിച്ച് ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവും ജനസൗഹൃദവുമായ സേവനങ്ങൾ നൽകി പൊതുജന സംതൃപ്തി ഉറപ്പാക്കുക.

കാഴ്ച്ചപ്പാടും ദൌത്യവും