വിവരവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അഖിൽ പി എം
സെക്രട്ടറി , മറയൂർ ഗ്രാമപഞ്ചായത്ത്
മറയൂർ പി ഒ, ഇടുക്കി 685565
ഫോണ്‍ : 9074075809
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പ്രദീപ് ഡി പ്രസാദ്
ഹെഡ് ക്ലര്‍ക്ക് മറയൂർ ഗ്രാമപഞ്ചായത്ത്
മറയൂർ പി ഒ, ഇടുക്കി 685565
ഫോണ്‍ : 7907652416