ഒറ്റ നോട്ടത്തില്‍
സ്ഥലം : ദേവികുളം താലൂക്ക്, ഇടുക്കി ജില്ല, കേരളം
വാർഡുകൾ : 14
നിയമസഭാ മണ്ഡലം : ദേവികുളം
ലോകസഭാ മണ്ഡലം : ഇടുക്കി
വില്ലേജ് : മറയൂർ
ആകെ ജനസംഖ്യ (2011 സെൻസസ് ) : 17462
വിസ്തീർണ്ണം : 108.70 ച.കി.മീ
അതിരുകൾ
വടക്ക് : തമിഴ്നാട്
കിഴക്ക് : കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
തെക്ക് : കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : മൂന്നാർ ഗ്രാമപഞ്ചായത്ത്
സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം : 5500 ഫീറ്റ്
കാലാവസ്ഥ : തണുപ്പ് കൂടുതലുള്ള പ്രദേശം
മണ്ണ് : ചുവന്ന മണ്ണ്, കറുത്ത മണ്ണ്, ചരൽ
പഞ്ചായത്ത് രൂപീകരിച്ച തീയതി : 1952 ആഗസ്റ്റ് 15
പ്രധാന കൃഷികൾ : കരിമ്പ്, തെങ്ങ്, വാഴ , പച്ചക്കറി, മരച്ചീനി, കിഴങ്ങ് വർഗ്ഗം,സുഗന്ധ വ്യഞ്ജനം , കവുങ്ങ്, റാഗി