മറയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 1953-1962
ക്രമ നം | പേര് | സ്ഥാനം |
1 | ശ്രീ.സുബ്രമണ്യപിള്ള | പ്രസിഡൻറ് |
2 | ശ്രീ.ഓസേപ്പ് തൊമ്മൻ | വൈസ് പ്രസിഡന്റ് |
3 | ശ്രീമതി.അന്നമ്മ മൈക്കിൾ | മെമ്പർ |
4 | ശ്രീ. തിരുമേനി ഭാസ്ക്കരൻ പിള്ള | മെമ്പർ |
5 | ശ്രീ.മേഘവർണ്ണൻപിള്ള | മെമ്പർ |
6 | ശ്രീ.വാച്ചർ കറുപ്പൻ | മെമ്പർ |
1953 ആഗസ്റ്റ് മാസം 15 ആം തീയതി ഗവണ്മെന്റ് നോമിനേറ്റ് ചെയ്ത അംഗങ്ങൾ