അംഗൻവാടികൾ

ICDS -സംയോജിത ശിശു വികസന സേവന പദ്ധതി

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.

 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ

  • ഗർഭിണികൾ

  • മുലയൂട്ടുന്ന അമ്മമാർ

  • കൗമാരക്കാരായ പെൺകുട്ടികൾ

 ലക്ഷ്യങ്ങൾ

  • 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.

  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.

  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.

  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.

  • മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.

  • ല്സ്റ്റ് ചേര്‍ക്കുന്നു

  • SL. NO.CN.NO.NAME OF AWCNAME OF AWWWARD NO.NAME OF THE WARDPHONE NUMBER
    127VELLAKKALKUDILAKSHMI G3RAJEEV NAGAR8281553127
    228CHERUVADUNIL13MICHAELGIRINIL
    329PATTOM COLONYSREEDEVI M R4INDIRA NAGAR9447189823
    430LAKSHAM VEEEDUAGNES J3RAJEEV NAGAR9495911096
    531ALAMPETTYAJITHAMOLE M C3RAJEEV NAGAR9361401642
    632PATTIKKADUSHEELA M R9MARAYOOR GRAMAM9497032544
    733MARAYOOR GRAMAMPRASANNA S9MARAYOOR GRAMAM9400201223
    834ECHAMPETTY 1VANI S2IRUTTALA8547802437
    935KOODAKKADUKALIYAMMA S1KOODAKKADU8330862173
    1036NELLIPPETTYVIJAYARANI 2IRUTTALA9496456224
    1137NACHIVAYAL 1MARY B12NACHIVAYAL9446287709
    1238MELADIMARIYATHANGAM11MELADI9497239516
    1339PALLANADUVISALAKSHY14PALLANADU9447170696
    1440CHECKPOSTESWARI K14PALLANADU9496528853
    1541KARPOORAKKUDIMUNIYAMMAL1KOODAKKADU8281042316
    1642KAVAKKUDYKANAGALAKSHMI1KOODAKKADU9497797058
    1743KUTHUKALKUDYSELVAKANI1KOODAKKADU8281194076
    1844KAMMALANKUDYNITHYA M2IRUTTALA9400956807
    1945OLIKKUDYSARASWATHY R P3RAJEEV NAGAR9495708168
    2046MASIVAYALBHUVANESWARI P10MASIVAYAL9497243305
    2147PUTHUKKUDYKANAGA C3RAJEEV NAGAR9447051037
    2248ECHAMPETTY 2CHRISTINLA P2IRUTTALLA9495652515
    2349KARIMUTTYSHANTY CHERIYAN8JAWAHAR NAGAR9496278679
    2450KOTTAKKULAMJAYANTHY K G6KOTTAKKULAM9497685325
    2551NACHIVAYAL 2LEKHA K12NACHIVAYAL9447194791
    2652CHINNAVARABINDHU C13MICHAELGIRI9496263245
    2753INDIRA NAGARRAJAKUMARI P4INDIRA NAGAR9497610337
    2854KUMMITTAMKUZHIAMUTHA S7PUTHACHIVAYAL9446077091
    2955THAYANNANKUDYANNALAKSHMI J3RAJEEV NAGAR9496455624