മറയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 1979 - 1984
ക്രമ നം | പേര് | സ്ഥാനം |
1 | ശ്രീമതി.എമിളി അജു ആന്റണി | പ്രസിഡൻറ് |
2 | ശ്രീ.എം.പി.ജോസഫ് | വൈസ് പ്രസിഡന്‍റ് |
3 | ശ്രീ.പി.എൻ പുരുഷോത്തമൻ നായർ | മെമ്പർ |
4 | ശ്രീ. ഐപ് വർഗ്ഗീസ് | മെമ്പർ |
5 | ശ്രീ. പി ചിതംബരം | മെമ്പർ |
6 | ശ്രീ.പി പാൽരാജ് | മെമ്പർ |
7 | ശ്രീ.റ്റി.റ്റി ജോസഫ് | മെമ്പർ |
8 | ശ്രീ.മാധവൻപിള്ള | മേമ്പർ |
1985 മുതൽ1988 വരെ പഞ്ചായത്ത് ഭരണസമിതി പിരിച്ച് വിടുകയും ഗവണ്‍മെന്‍റ് എക്സിക്യൂട്ടീവ് ഭരണം നടത്തുകയും ചെയ്തു.