ജോമോൻ തോമസ്
വാര്‍ഡ് നമ്പര്‍- 11
വാര്‍ഡിൻറെ പേര് - മേലാടി
മെമ്പറുടെ പേര് - ജോമോൻ തോമസ്
വിലാസം- കൊച്ചേത്,സഹായഗിരി,മറയൂർ
മൊബൈല്‍ -9447979373
വയസ്സ് - 50
സ്ത്രീ/പുരുഷന്‍ -പുരുഷൻ
വിവാഹിക അവസ്ഥ - വിവാഹിതൻ
വിദ്യാഭ്യാസം - പ്രീഡിഗ്രി
പ്രധാന ലക്ഷ്യങ്ങൾ
- ഗ്രാമ വികസനം
- ശുചിത്വ പ്രവർത്തനങ്ങൾ
- വനിതാ ശാക്തീകരണം
- യുവജന വികസനം
- പരിസ്ഥിതി സംരക്ഷണം
- അടിസ്ഥാന സൗകര്യ വികസനം
സന്ദേശം
“ജനങ്ങളുടെ ക്ഷേമവും ഗ്രാമത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി സുതാര്യവും ജനകീയവുമായ ഭരണമാണ് ഞങ്ങളുടെ പ്രതിജ്ഞ.”